കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി

 

കുവൈത്ത് സിറ്റി :

കണ്ണൂർ കക്കാട് സ്വദേശി ഇസ്മായിൽ കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഫർവാനിയയിൽ താമസിച്ചു വരികയായിരുന്നു
കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫർവാനിയ ദാറുൽ ഖുർആൻ യൂണിറ്റ് പ്രസിഡണ്ടാണ് ഇദ്ദേഹം