തൂക്കിലേറ്റി പ്രതിഷേധിച്ചു.


കുവൈത്ത് സിറ്റി : കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിൽ ഹിന്ദു മഹാ സഭയുടെ നേതൃത്വത്തിൽനടന്ന ഗാന്ധിജിയുടെ പ്രതീകാത്മക വധത്തിൽ പ്രതിഷേധിച്ച് കുവൈത്ത് ഒ. ഐ. സി. സി.യുടെ ആഭിമുഖ്യത്തിൽ ഹിന്ദു മഹാസഭ നേതാവുംഗാന്ധിജിയുടെഘാതകനും രാജ്യദ്രോഹിയുമായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെയുടെ ചിത്രം പ്രതീകാത്മകമായി തൂക്കി ലേറ്റി പ്രതിഷേധിച്ചു.