കുവൈത്തിൽ നിന്നും ഈജിപ്തിലേക്കുള്ള വിമാനസർവീസ് ബുധനാഴ്ച മുതൽ ആരംഭിക്കും

 

കുവൈത്ത് സിറ്റി

ഈജിപ്ത് സർക്കാരിൻറെ അഭ്യർത്ഥന മാനിച്ച് കുവൈറ്റിൽ നിന്നും കൈറോയിലേക്ക് പ്രതിദിനം ഒരു വിമാനം എന്ന നിലയിൽ
സർവീസ് ആരംഭിക്കും ബുധനാഴ്ച മുതലാണ് സർവീസ് തുടങ്ങുക കുവൈറ്റിൽ നിന്നും ഈജിപ്തിലേക്ക് പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടിയാണ് സർവീസ് ആരംഭിക്കുന്നത് മാർച്ച് 30 വരെയാണ് സർവീസ് ലഭ്യമാകുക