കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 9 പേർ അറസ്റ്റിൽ : ഇവരെ ഉടൻ നാട് കടത്തും

കുവൈറ്റ് സിറ്റി

കുവൈത്തിൽ  നടപ്പിലാക്കിയ  കർഫ്യൂ ലംഘിച്ചതിന് 9 പേർ പിടിയിലായി. ഇവരെ ഉടൻ നാട് കടത്തുമെന്ന് അധികൃതർ അറിയിച്ചു.. കുവൈത്തിൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച കർഫ്യൂ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയാണ് സർക്കാർ സ്വീകരിച്ചു വരുന്നത്