വയനാട്ടിൽ ആദ്യമായി കോവിഡ് 19 റിപ്പോർട്ട് ചെയ്തു : ആരുമായും സമ്പർക്കം പുലർത്താതെ മാതൃകയായി രോഗബാധിതനായ പ്രവാസി

വയനാട്ടിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തു

തൊണ്ടർനാട് പഞ്ചായത്തിലാണ് ഒരാളുടെ പരിശോധനാ ഫലം പോസീറ്റീവായത്.എന്നാൽ ഇദ്ദേഹം ആരുമായും സമ്പർക്കം പുലർത്താത്തതിനാൽ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

ഈ മാസം 22 – ന് ദുബായിയിൽ നിന്നെത്തിയ 48 കാരനാണ് കൊറോണ വൈറസ് ബാധയുണ്ടായത്*ഇദ്ദേഹം ഇതുവരെ നിരീക്ഷണത്തിലായിരുന്നു.അതേ സമയം വയനാട്ടിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം മൂവായിരത്തിലേക്ക് എത്തി