കുവൈത്തിൽ ഭൂകമ്പം

 

കുവൈറ്റിൽ റിക്‌ടർ സ്കൈലിൽ 3.2 രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടു.
വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് അൽ അബ്ദലിയുടെ വടക്കൻ ഭാഗങ്ങളിൽ നേരിയ തോതിലുള്ള ഭൂചലനം അനുഭവപ്പെട്ടത് അഞ്ച് കിലോമീറ്ററോളം ചുറ്റളവിൽ ഭൂകമ്പത്തിന്റെ പ്രഭാവം അനുഭവപ്പെട്ടതായും കുന റിപ്പോർട്ട് ചെയ്തു