കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 14 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി

കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 14 പേർ ഇന്നലെ അറസ്റ്റിലായി. 12 സ്വദേശികളും 2 വിദേശികളുമാണ് കുവൈത്ത് പോലീസ് പിടിയിലായത്