കൊറോണ പ്രതിരോധം : കേരളത്തിന് നൽകിയ പത്ത് കോടിക്ക് പുറമേ ഇന്ത്യൻ ഗവൺമെന്റിന് 25 കോടി സംഭാവന നൽകി എം എ യൂസഫലി

 

കുവൈത്ത് സിറ്റി

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിന് മുമ്പ് നൽകിയ പത്ത് കോടിക്ക് പുറമേ ഇന്ത്യൻ ഗവൺമെന്റിന് 25 കോടി സംഭാവന നൽകി എം എ യൂസഫലി
ഇതോടെ വൈറസ് പ്രതിരോധ പ്രവർത്തങ്ങൾക്ക് മാത്രമായി 35 കോടി രൂപ യൂസഫലി സംഭാവന ചെയ്തു