കൊറോണ പ്രതിരോധം : ഇന്ത്യയിൽ നിന്നും മെഡിക്കൽ സപ്പോർട്ട് സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈറ്റ്

കൊറോണ വൈറസ് വ്യാപനം : ഇന്ത്യയിൽ നിന്നും മെഡിക്കൽ സപ്പോർട്ട് സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈറ്റ്

കൊറോണ വൈറസ് ബാധ  തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നും മെഡിക്കല്‍ സപ്പോര്‍ട്ട് സ്റ്റാഫുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്. ഇന്ത്യയ്ക്ക് പുറമെ ബംഗ്ലാദേശില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട അനുമതി ലഭിച്ചിട്ടുണ്ട്. രാജ്യത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ടീമുകള്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് പുതിയ നിയമനങ്ങളിലൂടെ കുവൈറ്റ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.