ഇന്ത്യയിൽ ലോക് ഡൗൺ രണ്ടാഴ്ച്ച കൂടി നീട്ടാൻ ധാരണ

 

കോവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ പ്രഖ്യാപിച്ച ലോക് ഡൗൺ രണ്ടാഴ്ച്ച കൂടി നീട്ടാൻ ധാരണയായി. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് ഇത്തരമൊരു തീരുമാനം. ചില മേഖലകൾക്ക് ഇളവുകൾ നൽകുവാനും ധാരണയായി.