കുവൈത്തിൽ 45 ഇന്ത്യക്കാർ ഉൾപ്പെടെ 80 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, ഇതോടെ ആകെ രോഗ ബാധിതർ 1234 ആയി

കുവൈത്തിൽ 45 ഇന്ത്യക്കാർ ഉൾപ്പെടെ 80 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു, ഇതോടെ ആകെ രോഗ ബാധിതർ 1234 ആയി.രാജ്യത്ത് ഇത് വരെ കൊറോണ വൈറസ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 679 ആയി ഉയർന്നു