കുവൈത്തിൽ ഭൂചലനം അനുഭവപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈറ്റിൽ ഭൂചലനം അനുഭവപ്പെട്ടതായി കുവൈത്ത് നാഷണൽ സിസ്‌മിക്‌ നെറ്റ് വർക്ക് അറിയിച്ചു. ഇറാനിലെ പടിഞ്ഞാറെ ഇസ്ലാമിക് റിപ്പബ്ലിക്കിൽ 5.0 റിച്ചർ സ്കെയിലിലുള്ള ഭൂചലനമാണ് റെക്കോർഡ് ചെയ്തിട്ടുള്ളത്.