മൈദാൻ ഹവല്ലിയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നടപ്പാക്കിയ രണ്ടാംഘട്ട ലോക്ക് ഡൗണിൽ മൈദാൻ ഹവല്ലിയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല. ഇതുമായി സംബന്ധിച്ച തീരുമാനമെടുക്കാൻ സുരക്ഷാസേന രണ്ട് ദിവസങ്ങളിലായി ചർച്ച നടത്തുകയായിരുന്നു. ചർച്ചയിൽ സമ്പൂർണ്ണം ലോക്ക് ഡൗൺ വേണ്ടെന്നും ഭാഗിക ലോക്ക് ഡൗൺ നടപ്പാക്കാനും തീരുമാനമായി.