കുവൈത്തിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ(52) ആണ് മരിച്ചത്. ഭാര്യ: ബിന്ദു മക്കൾ: പല്ലവി, പവിത്