ഹൃദയാഘാതം : കാസർകോട് സ്വദേശി കുവൈറ്റിൽ മരിച്ചു

 

കുവൈറ്റ് സിറ്റി: കാസർകോട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് കുവൈത്തിൽ മരിച്ചു. ചെറുവത്തൂർ പഞ്ചായത്തിലെ തുരുത്തി സ്വദേശിയായ റഷീദ് ടിപി ആണ് മരിച്ചത്.

റഷീദിനെ ഉടമസ്ഥതയിലുള്ള റസ്റ്റോറന്റിൽ ശുചീകരണ പ്രവർത്തികൾ ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് അമീരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.