ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുവൈത്തിൽ മരിച്ചു

കുവൈറ്റ് സിറ്റി: ഹൃദയാഘാതത്തെ തുടർന്ന് മലയാളി കുവൈത്തിൽ മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം സ്വദേശി മുഹമ്മദ് ഷാജി(50) ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടുകൂടി ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് താമസ സ്ഥലത്ത് വെച്ച് മരണപ്പെടുകയായിരുന്നു.