കുവൈറ്റിൽ സ്പോർട്സ് ക്ലബ്, ജിം എന്നിവകൾ തുറക്കാൻ ഒരുങ്ങുന്നു

കുവൈറ്റ്‌ സിറ്റി : കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്പോർട്സ് ക്ലബ്‌, ജിം എന്നിവ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. ലോക്ക് ഡൗൺ മൂലം ഏറെ പ്രതിസന്ധി അനുഭവിച്ച ഒരു മേഖലയാണ് സ്പോർട്സ് ക്ലബ്, ജിം എന്നിവകൾ .

ദിവസേനെ അണുവിമുക്തമാക്കുകയും ക്ലബ്ബിലും ജിമ്മിലും വരുന്നവർ കർശനമായും സർക്കാർ നിർദേശിച്ച സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുകയും വേണമെന്ന് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്.