കുവൈത്തിൽ ഉപതിരഞ്ഞെടുപ്പ് മാർച്ച്‌ 16 ന്.

കുവൈത്ത് സിറ്റി :കുവൈത്തിൽ .രണ്ട്, മൂന്ന്,നിയോജക മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് മാർച്ച്‌ 16 ന് നടത്തിയേക്കും. പരമോന്നത നീതി പീഠം രണ്ട് എം പി മാർക്ക് ജീവപര്യന്തത്തിനു ശിക്ഷവിധിച്ചതോടെയാണ് ഈ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജറയെ തിരഞ്ഞെടുപ്പ് മേൽനോട്ടങ്ങളുടെ ചുമതയേൽപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.