വിദേശയാത്ര വിലക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

കുവൈറ്റ് സിറ്റി:കുവൈറ്റിലെ സ്വദേശികളുൾപ്പടെ എല്ലാവരുടെയും വിദേശയാത്ര വിലക്കി ആരോഗ്യ മന്ത്രാലയം.യാത്രകൾ വൈറസ് വ്യാപന സാധ്യത കൂട്ടുമെന്നതിനാൽ സ്വന്തം ആരോഗ്യവും,കുടുംബത്തിന്റെ ആരോഗ്യവും പരിഗണിച്ചാണ് നിർദ്ദേശം.ആഗസ്റ്റ് മുതൽ വിമാന സർവീസ് തുടങ്ങാൻ കുവൈറ്റ് തീരുമാനിച്ചിട്ടുണ്ടെങ്കിലും ആകെ ശേഷിയുടെ മുപ്പത് ശതമാനം മാത്രമായിരിക്കും തുടക്കത്തിൽ ഉണ്ടാകുക