മലയാളി നഴ്‌സ് കുവൈത്തിൽ മരിച്ചു

മലയാളി നഴ്‌സ് കുവൈത്തിൽ മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി സുബിൻ സ്കറിയ (36) ആണ് മരിച്ചത്. കുവൈത് ഓയിൽ കമ്പനി കെ ആർ എച് ജീവനക്കാരനായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം.