കരിപ്പൂർ വിമാനാപകടം : 10 പേർ മരിച്ചു

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദുബായില്‍ നിന്നും വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു.10 പേർ മരിച്ചതായി ഇപ്പോൾ റിപ്പോർട്ട് വരുന്നു. പൈലറ്റും മറ്റ് യാത്രക്കാരുമാണ് മരിച്ചത്. 1344 ദുബായ്–കോഴിക്കോട് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.