കുവൈത്തില്‍ കോവിഡ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

കുവൈത്തില്‍ കോവിഡ് ‌ ചികിത്സയിലായിരുന്ന മലയാളി മരിച്ചു.കോഴിക്കോട് പയ്യോളി സ്വദേശി കുഞ്ഞബ്ദുല്ല കടലമ്ബത്തൂര്‍ (64)ആണ് മരിച്ചത്. മിഷിരിഫ് ഫീള്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം.

കഴിഞ്ഞ 40 വര്‍ഷമയി കുവൈത്ത് ലൈവ് സ്റ്റോക്ക് കമ്ബനിയിലെ ഉദ്യോഗസ്ഥനാണ്. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കുവൈത്തില്‍ സംസ്‌കരിക്കും.