കു​വൈ​ത്തി​ല്‍​ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ താ​ല്‍​ക്കാ​ലി​ക വി​മാ​ന സ​ര്‍​വി​സ്​ ആ​രം​ഭി​ച്ചു

കു​വൈ​ത്തി​ല്‍ ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ താ​ല്‍​ക്കാ​ലി​ക വി​മാ​ന സ​ര്‍​വി​സ്​ ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്​​ച കു​വൈ​ത്ത്​ എ​യ​ര്‍​​വേ​​സ്​ വി​മാ​നം ഡ​ല്‍​ഹി​യി​ലേ​ക്കും ജ​സീ​റ എ​യ​ര്‍​വേ​​സ്​ വി​മാ​നം വി​ജ​യ​വാ​ഡ​യി​ലേ​ക്കും പ​റ​ന്നു.
ചാ​ര്‍​േ​ട്ട​ഡ്​ വി​മാ​ന സ​ര്‍​വി​സ്​ ആ​ണ്​ ന​ട​ത്തു​ന്ന​ത്. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക്​ ഉ​ള്‍​പ്പെ​ടെ വി​മാ​ന​ങ്ങളുണ്ടാകും. ആ​ഗ​സ്​​റ്റ്​ 10 മു​ത​ല്‍ ഒ​ക്​​ടോ​ബ​ര്‍ 24 വ​രെ താ​ല്‍​ക്കാ​ലി​ക വി​മാ​ന സ​ര്‍​വി​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം മു​ന്നോ​ട്ടു​വെ​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് കു​വൈ​ത്ത് ഡി.​ജി.​സി.​എ അം​ഗീ​കാ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്‌​ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍​ക്ക്​ പ്ര​തി​ദി​നം 500 സീ​റ്റു​ക​ള്‍ വീ​തം അ​നു​വ​ദി​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലെ​യും വ്യോ​മ​യാ​ന വ​കു​പ്പ് മേ​ധാ​വി​ക​ള്‍ ത​മ്മി​ല്‍ ജൂ​ലൈ 28ന്​ ​ന​ട​ന്ന വി​ര്‍​ച്വ​ല്‍ യോ​ഗ​ത്തി​ലാ​ണ് താ​ല്‍​ക്കാ​ലി​ക വി​മാ​ന സ​ര്‍​വി​സ് സം​ബ​ന്ധി​ച്ച്‌​ ധാ​ര​ണ​യാ​യ​ത്.