എയർ ഇന്ത്യ എക്സ്പ്രസിൽ ബാഗേജ് 40കിലോ വരെ ആയി ഉയർത്തി .

കുവൈത്ത് സിറ്റി :എയർ ഇന്ത്യ എക്സ്പ്രസിൽ ബാഗേജ് അലവൻസ് 40 കിലോ ആയി ഉയർത്തി. ഇന്ന് മുതൽ രണ്ട് നിരക്കുകളിലായി 30 കിലോ, 40 കിലോ എന്നിങ്ങനെ അനുവദിക്കും. നിലവിലുള്ള 20,30 കിലോ പരിധിയാണ് വർധിപ്പിച്ചത്. പുതുക്കിയ ആനുകൂല്യം മാർച്ച്‌ 31 വരെ പ്രാബല്യത്തിൽ ഉണ്ടാകും.