കുവൈത്തിൽ 675 പേർക്ക് ഇന്ന് കൊ വിഡ് സ്ഥിരീകരിച്ചു; രണ്ട് മരണം

കുവൈത്തിൽ 675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2 പേർ മരിച്ചു .ഇതോടെ രാജ്യത്ത്‌ കോവിഡ്ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 507 ആയി. ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 78145 ആയി..ഇന്ന് 528 പേരാണു രോഗ മുക്തരായത്‌ . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 69771 ആയി. ആകെ 78145 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം നൂറിൽ താഴെയായി കുറഞ്ഞു .