മ​സ്തി​ഷ്കാ​ഘാ​തം : കാസർഗോഡ് സ്വദേശി കുവൈത്തിൽ മരിച്ചു

മ​സ്തി​ഷ്കാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി യു​വാ​വ് കു​വൈ​റ്റി​ല്‍ മരിച്ചു. കാ​സ​ര്‍​ഗോ​ഡ് നീ​ലേ​ശ്വ​രം കോ​ട്ട​പ്പു​റം സ്വ​ദേ​ശി മൂ​ല​ക്ക​ത്ത് അ​ബ്ദു​ള്ള(44) ആ​ണ് മരിച്ചത് . അ​ദാ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചികിത്സയിലായിരുന്നു.

ഉ​മ്മു​ല്‍ അ​ല്‍ ഹൈ​മ​നി​ല്‍ സ്വ​ന്ത​മാ​യി റ​സ്റ്റോ​റ​ന്‍റ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഭാ​ര്യ: ജ​സീ​റ. മ​ക്ക​ള്‍: ജു​മൈ​ന, ഫാ​തി​ഹ് , ഫ​ര്‍​ദ്ദീ​ന്‍. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍​ക്കു​ശേ​ഷം മൃ​ത​ദേ​ഹം കു​വൈ​റ്റി​ല്‍ സം​സ്ക​രി​ക്കും.