കു​വൈ​ത്തി​ലെ അം​ഗ​റ സ്​​ക്രാ​പ്​ യാ​ര്‍​ഡി​ല്‍ തീ​പി​ടി​ത്തം

കു​വൈ​ത്തി​ലെ അം​ഗ​റ സ്​​ക്രാ​പ്​ യാ​ര്‍​ഡി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി.ത​ഹ്​​രീ​ര്‍, ജ​ഹ്​​റ, സു​ലൈ​ബീ​കാ​ത്ത്, ഇ​സ്​​നാ​ദ്​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള അ​ഗ്​​നി​ശ​മ​ന യൂണി​റ്റു​ക​ള്‍ എ​ത്തി‌​ തീ​യ​ണ​ച്ചു. അ​ഗ്​​നി​ശ​മ​ന സേ​ന​യു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ല്‍​മൂ​ലം സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ തീ​പ​ട​രു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​യി. ആ​ള​പാ​യ​മില്ല. സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ക​ത്തി​ന​ശി​ച്ച്‌​ വ​ന്‍ സാ​മ്ബ​ത്തി​ക ന​ഷ്​​ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​െന്‍റ കാ​ര​ണം അറിവായിട്ടില്ല. അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.