കു​വൈ​ത്ത്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള നി​ക്ഷേ​പം താ​ല്‍​ക്കാ​ലി​ക​മാ​യി പി​ന്‍​വ​ലി​ക്കുന്നു

കു​വൈ​ത്ത്​ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള നി​ക്ഷേ​പം താ​ല്‍​ക്കാ​ലി​ക​മാ​യി പി​ന്‍​വ​ലി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു.കു​വൈ​ത്ത്​ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ അ​തോ​റി​റ്റി വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ നി​ക്ഷേ​പം പ​ര​മാ​വ​ധി പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ല്‍ പി​ന്‍​വ​ലി​ക്കു​ക​യോ മാ​റ്റി​സ്ഥാ​പി​ക്കു​ക​യോ ചെ​യ്യാ​നാ​ണ്​ നീ​ക്കം. കോ​വി​ഡ്​ പ്ര​തി​സ​ന്ധി അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ലും നി​ക്ഷേ​പ​ത്തി​ലും വരുത്തിയ സ്വാ​ധീ​നം നി​ര്‍​ണാ​യക​മാ​ണ്.

ഭ​ക്ഷ്യ​സു​ര​ക്ഷ, ആ​രോ​ഗ്യ സേ​വ​നം തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ മേ​ഖ​ല​ക​ളി​ലേ​ക്ക്​ നി​ക്ഷേ​പം മാ​റ്റാനാണ് പദ്ധതിയിടുന്നത്. ലോ​ക​ത്തി​ലെ 130 രാ​ജ്യ​ങ്ങ​ളി​ല്‍​ കു​വൈ​ത്ത്​ ഇ​ന്‍​വെ​സ്​​റ്റ്​​മെന്‍റ്​ അ​തോ​റി​റ്റി​ക്ക്​ നി​ക്ഷേ​പ​മു​ണ്ട്.