കുവൈത്ത് ഇന്ത്യൻ എംബസിയുടെ ടൈപ്പ് റൈറ്റിംഗ് സെന്റർ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

കുവൈറ്റ് ഇന്ത്യന്‍ എംബസിയുടെ ടൈപ്പ് റൈറ്റിംഗ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് താത്കാലികമായി നിർത്തി വെയ്ക്കുകയായിരുന്നു. ഞായറാഴ്ച്ച മുതലാണ് സെന്റര്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.