കുവൈറ്റിൽ മാളുകൾ രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും

കുവൈത്തിലെ മാളുകളും വാണിജ്യ കോമ്പ്ലെക്സുകളും ഇനി മുതൽ രാവിലെ 10 മണി മുതൽ രാത്രി 10 വരെ പ്രവർത്തിക്കും. കോപ്പറേറ്റീവ് സൊസൈറ്റികൾ 24 മണിക്കൂറും പ്രവർത്തിക്കും