കോ വിഡ് : കുവൈത്തിൽ ഇന്ന് 3 മരണം ; 720 പുതിയ കേസുകൾ

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 3 പേർ കൂടി മരിച്ചു .ഇതോടെ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 540 ആയി .720 പേർക്ക് ഇന്ന് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതർ 88963 ആയി. ഇന്ന് 540 പേരാണു രോഗ മുക്തരായത്.