കോവിഡ് : കുവൈത്തിൽ ഇന്ന് 3 മരണം; 698 പുതിയ കേസുകൾ

Abs 2019-nCoV RNA virus - 3d rendered image on black background. Viral Infection concept. MERS-CoV, SARS-CoV, ТОРС, 2019-nCoV, Wuhan Coronavirus. Hologram SEM view.

കുവൈത്തിൽ കോവിഡ് ബാധിച്ച് ഇന്ന് 3 പേർ മരിച്ചു . 698 പേർക്കാണ് ഇന്ന് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത് . ഇതടക്കം ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 96999 ആയി.
ആരോഗ്യ മേഖല തിരിച്ചുള്ള കണക്ക്‌ :-
അഹമ്മദി 171
ജഹ്‌റ 84,
ഫർവാനിയ 138
ഹവല്ലി 168 കേപിറ്റൽ137
ഇന്ന് 968 പേരാണു രോഗ മുക്തരായത്‌ .