തദ്ദേശ തെരഞ്ഞെടുപ്പ് – 3 ഘട്ടങ്ങളിലായി നടത്തും

ഡിസംബർ 8. തിരു , കൊല്ലം , പത്തനം തിട്ട , ആലപ്പുഴ , ഇടുക്കി

ഡിസംബർ 10. എറണാകുളം കോട്ടയം , തൃശ്ശൂർ , പാലക്കാട് , വയനാട്

ഡിസംബർ 14, കോഴിക്കോട് , മലപ്പുറം , കണ്ണൂർ , കാസർഗോഡ്

വോട്ടെണ്ണൽ ഡിസംബർ 16

ഇത്തവണ 2 കോടി 71 ലക്ഷത്തി 20,000 ൽ അധികം വോട്ടർമാർ . സ്ത്രീകൾ ആണ് കൂടുതൽ. 11 ലക്ഷം സ്ത്രീ വോട്ടർമാർ അധികം.
1199 തദ്ദേശ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് . ഡിസംബർ 31 നകം പുതിയ ഭരണസമിതി നിലവിൽ വരണം . കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വോട്ടെടുപ്പും വോട്ടെണ്ണൽ.