സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒഴിഞ്ഞു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒഴിഞ്ഞു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. എ. ​വി​ജ​യ​രാ​ഘ​വ​നാ​ണ് താ​ത്കാ​ലി​ക ചു​മ​ത​ല.

തു​ട​ര്‍ ചി​കി​ത്സ ആ​വ​ശ്യ​മാ​യ​തി​നാ​ല്‍ സെ​ക്ര​ട്ട​റി ചു​മ​ത​ല​യി​ല്‍​നി​ന്നും അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന കോ​ടി​യേ​രി​യു​ടെ ആ​വ​ശ്യം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ടി​യേ​രി​യു​ടെ സ്ഥാ​ന​മൊ​ഴി​യ​ല്‍ പി​ബി​യും കേ​ന്ദ്ര ക​മ്മി​റ്റി​യും അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​വ​ധി എ​ത്ര​കാ​ല​ത്തേ​ക്കാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.