ആലുവ സ്വദേശി കുവൈത്തില്‍ നിര്യാതനായി

ആലുവ സ്വദേശി കുവൈത്തില്‍ നിര്യാതനായി. ആലുവ തോട്ടക്കാട്ടുകര താന്നിപ്പിള്ളി വീട്ടില്‍ പരേതനായ കുഞ്ഞുവറീതി​െന്‍റ മകന്‍ തോമസ് (69) ആണ് ഇന്നലെ രാവിലെ ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്. അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ: മേരി തോമസ്​. മക്കള്‍: അലന്‍, എലന്‍. മരുമകള്‍: സിനി.