പെരിയ ഇരട്ടക്കൊലപാതകം നടന്ന വാർഡിൽ കോൺഗ്രസ്സിന് വിജയം

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ കല്ല്യോട്ട്​ വാര്‍ഡില്‍ ​േകാണ്‍ഗ്രസി​​െന്‍റ ആര്‍. രതീഷ്​ 355 ​േവാട്ടിന്​ വിജയിച്ചു.കഴിഞ്ഞ തവണ കോണ്‍ഗ്രസ്​ ശക്​തി കേന്ദ്രമായ ക​​ല്യോ​ട്ട്​ വാ​ര്‍​ഡ്​ സ്വതന്ത്ര സ്​ഥാനാര്‍ഥിയിലൂടെ എല്‍.ഡി.എഫ്​ പിടിച്ചെടുക്കുകയായിരുന്നു. പി​ന്നാ​ലെ​യാ​ണ്​ അ​തേ വാ​ര്‍​ഡി​ല്‍ രണ്ട്​ ചെ​റു​പ്പ​ക്കാ​ര്‍ വെ​േ​ട്ട​റ്റുവീ​ണ​ത്.
കോ​ണ്‍​ഗ്ര​സും സി.​പി.​എ​മ്മും തു​ല്യ​ശ​ക്​​തി​ക​ളാ​ണ്​ പു​ല്ലൂ​ര്‍ പെ​രി​യ​യി​ല്‍. ഏ​റെ​ക്കാ​ലം സി.​പി.​എം ഭ​രി​ച്ച ശേഷം 2010ല്‍ ​പ​ഞ്ചാ​യ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ തി​രി​ച്ചു​പി​ടി​ച്ചിരുന്നു. എ​ന്നാ​ല്‍, 2015ല്‍ ​കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ സ്​​ഥാ​നാ​ര്‍​ഥി ത​ര്‍​ക്കം കാ​ര​ണം പ​ല വാ​ര്‍​ഡു​ക​ളും ന​ഷ്​​ട​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സി​െന്‍റ ഹൃ​ദ​യ​ഭാ​ഗ​മാ​യ ക​ല്യോ​ട്ട്​ അ​ഞ്ചാം​വാ​ര്‍​ഡി​ല്‍ സി.​പി.​എം നി​ര്‍​ത്തി​യ സ്വ​ത​ന്ത്ര സ്​​ഥാ​നാ​ര്‍​ഥി ജ​യി​ക്കുകയായിരുന്നു.