കോവിഡ് : കുവൈറ്റിൽ ഇന്ന് ഒരാൾ മരിച്ചു; 298 പുതിയ കേസുകൾ

കുവൈത്തിൽ ഇന്ന് കോവിഡ് ബാധയെ തുടർന്നു ഒരാൾ കൂടി മരിച്ചു. രോഗ ബാധയേറ്റ് ആകെ മരണമട വരുടെ എണ്ണം 923 ആണ് .298 പേർക്കാണ് ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് . ഇതടക്കം ഇന്ന് വരെ ആകെ കോവിഡ് ‌ ബാധയേറ്റവരുടെ എണ്ണം 148507 ആയി. 214പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 144356ആയി.