ശൈത്യകാല വാക്സിനെടുത്തവർ ഒരു മാസം കഴിഞ്ഞു മാത്രം കോവിഡ് വാക്സിൻ സ്വീകരിക്കുക

ശൈ​ത്യ​കാ​ല പ്ര​തി​രോ​ധ കു​ത്തി​വെ​പ്പോ മ​റ്റു വാ​ക്​​സി​നു​ക​ളോ സ്വീ​ക​രി​ച്ച​വ​ര്‍ ഒ​രു മാസം കഴിഞ്ഞു മാത്രം കോവിഡ് വാക്സിൻ സ്വീകരിച്ചാൽ മതിയെന്ന് ​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ര്‍.ശൈ​ത്യ​കാ​ല വാ​ക്​​സി​ന്‍ എ​ടു​ത്ത​വ​ര്‍​ക്ക്​ കോ​വി​ഡ്​ വാ​ക്​​സി​ന്‍ എ​ടു​ക്കു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ല. ചു​രു​ങ്ങി​യ​ത്​ ര​ണ്ടാ​ഴ്​​ച​യെ​ങ്കി​ലും ക​ഴി​യ​ണ​മെ​ന്ന്​ മാ​ത്രം. ഒ​രു​മാ​സ​ത്തി​ന്​ ശേ​ഷം എ​ടു​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. കോ​വി​ഡ്​ ബാ​ധി​ച്ച​വ​ര്‍ മൂ​ന്ന്​ മാ​സം ക​ഴി​ഞ്ഞു​മാ​ത്രം പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ക്കു​യാ​ണ്​ ഉ​ത്ത​മ​മെ​ന്ന്​ കുവൈത്തിലെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ വി​ദ​ഗ്​​ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.