ബ്രിട്ടണിൽ നിന്ന് കുവൈത്തിലേക്ക് വിമാനങ്ങൾക്ക് വിലക്ക്

കോവിഡ് വൈറസ്‌ ജനിതക മാറ്റം സംഭവിച്ച പശ്ചാത്തലത്തിൽ കുവൈത്തിൽ നിന്നും തിരിച്ചും ബ്രിട്ടനിലേക്ക്കുള്ള വിമാന യാത്രക്ക്‌ നിരോധനം. ജനുവരി 6 നു പുലർച്ചെ 4 മണി മുതലാണു തീരുമാനം പ്രാബല്യത്തിൽ വരിക. കുവൈത്ത്‌ വ്യോമയാന അധികൃതർ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്.