ഇന്ത്യയിൽ കോവിഡ് വാക്സിൻ വിതരണം ഈ ആഴ്ച തുടങ്ങിയേക്കും

ഇന്ത്യയിൽ ഈയാഴ്ച തന്നെ കൊവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുക.

രാജ്യത്ത് കൊവിഷീല്‍ഡ്, കൊവാക്സിന്‍ വാക്സിനുകള്‍ക്കാണ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഉപാധികളോടെ അനുമതി നല്‍കിയിരിക്കുന്നത്.