കോവിഡ് : കുവൈത്തിൽ ഇന്ന് 312 പുതിയ കേസുകൾ

കുവൈത്തിൽ ഇന്ന് 312 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.. ഇതോടെ ആകെ കോവിഡ് ബാധയേറ്റവരുടെ എണ്ണം 152027 ആയി. 273 പേർ ഇന്ന് രോഗ മുക്തരായി. ഇതോടെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 147784ആയി. ചികിൽസയിൽ കഴിയുന്ന രോഗികളുടെ എണ്ണം 3305. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 55. ഇന്ന് ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.