Kerala മുന്‍മന്ത്രി കെകെ രാമചന്ദ്രന് മാസ്റ്റര്‍ അന്തരിച്ചു January 7, 2021 Share Facebook Twitter Google+ Pinterest WhatsApp മുന്‍മന്ത്രി കെകെ രാമചന്ദ്രന് മാസ്റ്റര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. എകെ ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ അംഗമായിരുന്നു.