ഫെബ്രുവരി 7 മുതൽ കുവൈത്തിൽ യാത്രാ വിലക്ക്

കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സഹചര്യത്തിൽ കുവൈത്തും യാത്രാ വിലക്ക് ഏർപ്പെടുത്തി. കുവൈത്ത് പൗരൻമാർ അല്ലാത്തവർക്ക് രണ്ടാഴ്ചത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ഫെബ്രുവരി ഏഴ് മുതൽ നിലവിൽ വരും.