ഇന്ത്യൻ സ്ഥാനപതി കുവൈത്ത് പാർലമെന്റ് സ്‌പീക്കറുമായി കൂടിക്കാഴ്ച നടത്തി.

കുവൈത്ത് സിറ്റി :ഇന്ത്യൻ സ്ഥാനപതി കെ. ജീവ സാഗർ കുവൈത്ത് പാർലമെന്റ് സ്‌പീക്കർ മർസൂഖ് അൽ ഖാനിമുമായി കൂടിക്കാഴ്ച നടത്തി.കൂടാതെ യുക്രൈൻ ക്രൊയേഷ്യ മലേഷ്യ ഖസക്സ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ സ്ഥാനപതിമാരെയും അദ്ദേഹം സ്വീകരിച്ചു.