കോവിഡ് ; തൃശൂർ സ്വദേശി കുവൈത്തിൽ മരിച്ചു

കോവിഡ്​ ബാധിച്ച് തൃശൂർ സ്വദേശി കുവൈത്തിൽ ​ മരിച്ചു. വെങ്കിടങ്ങ്​ സ്വദേശി കൊളങ്ങാട്ടുകര ചൂലശ്ശേരി കുഷ്​മിത്ത്​ ശങ്കർ എന്ന ജിത്തു( 40) ആണ്​ മരിച്ചത്​.ഹവല്ലിയിൽ തയ്യൽ തൊഴിലാളിയായിരുന്നു. കോവിഡ്​ പ്രോ​ട്ടോകോൾ പ്രകാരം സുലൈബീകാത്ത്​ ശ്​മശാനത്തിൽ സംസ്​കരിക്കും.