കോവിഡ് കേസുകൾ കൂടുന്നു ; കുവൈത്തിൽ ഞായറാഴ്ച മുതൽ കർഫ്യൂ

കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ വരുന്ന ഞായറാഴ്ച മാർച്ച് 7 മുതൽ ഏപ്രിൽ 8 വരെ വൈകുന്നേരം 5 മണി മുതൽ പുലർച്ചെ 5 മണി വരെ കർഫ്യൂ ഏർപ്പെടുത്തുമെന്ന് കുവൈത്ത് മന്ത്രിസഭ തീരുമാനിച്ചു.

കുവൈത്തിൽ ഇന്നലെ വ്യാഴാഴ്ച 1,716 കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്.