കുവൈത്തിൽ വാക്സിൻ സ്വീകരിക്കാത്ത പ്രവാസികൾക്ക് ഇഖാമ പുതുക്കില്ല

കുവൈത്തില്‍ വാകസിന്‍ സ്വീകരിക്കാത്ത പ്രവാസികള്‍ക്ക് സെപ്റ്റംബര്‍ തൊട്ട് ഇഖാമ പുതുക്കില്ല.
പ്രവാസികള്‍ക്ക് ജൂണ്‍ മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങും. മൂന്നു മാസം കൊണ്ട് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനാണു പദ്ധതി.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നടപ്പാക്കിയ കര്‍ഫ്യൂ സമയം നിലവിലുള്ള 12 മണിക്കൂറില്‍ നിന്നു 10 അല്ലെങ്കില്‍ 9 മണിക്കൂര്‍ ആയി ചുരുക്കാനും ആലോചനയുണ്ട്.