ഹൃദയാഘാതം ; കോഴിക്കോട് സ്വദേശി കുവൈത്തിൽ മരിച്ചു

ഹൃ​ദ​യാ​ഘാ​തം മൂ​ലം കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി കു​വൈ​ത്തി​ൽ മ​രി​ച്ചു. കോ​ഴി​ക്കോ​ട്​ ചാ​ലി​യം സ്വ​ദേ​ശി സു​രേ​​ന്ദ്ര​ൻ മാ​ത്തൂ​ർ (64) ആ​ണ്​ മ​രി​ച്ച​ത്. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: സു​മേ​ഷ്​ (ബ​ഹ്​​റൈ​ൻ), നി​മ്യ, നീ​തു (ദു​ബൈ). സ​ഹോ​ദ​ര​ൻ: സു​രേ​ഷ്​ മാ​ത്തൂ​ർ, പ്ര​ദീ​പ്​ മാ​ത്തൂ​ർ.കു​വൈ​ത്തി​ൽ മ​റാ​ഫി അ​ൽ ജാ​സി​ർ കാ​ർ​പെൻറ​റി ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു സുരേന്ദ്രൻ.