രണ്ടാം ബാച്ച് ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ കുവൈത്തിൽ എത്തി

കു​വൈ​ത്തി​ൽ ര​ണ്ടാ​മ​ത്​ ബാ​ച്ച്​​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ എ​ത്തി​. ഒ​ന്ന​ര​ല​ക്ഷം ഡോ​സാ​ണ്​ എ​ത്തി​ക്കു​ന്ന​ത്. നേ​ര​േ​ത്ത ഒ​ന്നാ​മ​ത്​ ബാ​ച്ചി​ൽ ര​ണ്ടു​ല​ക്ഷം ഡോ​സ്​ ഒാ​ക്​​സ്​​ഫ​ഡ്​ വാ​ക്​​സി​ൻ ഇ​റ​ക്കു​മ​തി ചെ​യ്​​തി​രു​ന്നു.

അ​ടു​ത്ത​യാ​ഴ്​​ച മൂ​ന്നാ​മ​ത്തെ ബാ​ച്ചും എ​ത്തി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ക്തം ക​ട്ട​പി​ടി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്ന​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഇ​റ​ക്കു​മ​തി മ​ര​വി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കു​വൈ​ത്തി​ൽ കൊ​ണ്ടു​വ​ന്ന ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ന്​ പാ​ർ​ശ്വ​ഫ​ല​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സ്ഥി​തി സൂ​ക്ഷ്​​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.