കുവൈത്തിൽ 1403 പുതിയ കേസുകൾ കൂടി ; 8 മരണവും റിപ്പോർട്ട് ചെയ്തു

കു​വൈ​ത്തി​ൽ കഴിഞ്ഞ ദിവസം 1403 കോ​വി​ഡ്​ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​തു​വ​രെ 2,39,952 പേ​ർ​ക്കാ​ണ്​ വൈ​റ​സ്​ ബാ​ധി​ച്ച​ത്. ഇ​ന്ന​ലെ 1432 പേ​ർ ​രോ​ഗ​മു​ക്തി നേ​ടി. 13,878 പേ​രാ​ണ്​ ചി​കി​ത്സ​യി​ലു​ള്ള​ത്. 216 പേ​ർ തീ​വ്ര​പ​രി​​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്നു. എ​ട്ടു​പേ​ർ കൂ​ടി മ​രി​ച്ചു.